സപ്ലൈക്കോ സ്റ്റോറുകളിലെ അവശ്യ സാധന ദൗർലഭ്യത്തിനെതിരെ BJP മൂന്നിലവ് പഞ്ചായത്ത് കമ്മറ്റി മാവേലി സ്റ്റോറിന് മുന്നിൽ ധർണ്ണ നടത്തി .
ഭാരതിയ ജനതാ പാർട്ടി കോട്ടയം ജില്ലാ കമ്മറ്റിയംഗം അഡ്വ: മോഹൻകുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ദിലീപ് മൂന്നിലവ് അധ്യക്ഷത വഹിച്ച യോഗത്തിൽ ST മോർച്ച സംസ്ഥാന ഉപാധ്യക്ഷ കമലമ്മ രാഘവൻ , മണ്ഡലം വൈസ് : പ്രസിഡന്റ് K K സജീവ്, മഹിളാ മോർച്ച മണ്ഡലം പ്രസിഡന്റ് ശ്രീകലാ ബിജു തുടങ്ങിയവർ സംസാരിച്ചു.
.
0 Comments