സൗന്ദര്യസങ്കല്‍പങ്ങളെ പൂര്‍ണമാക്കാന്‍ ബ്യൂട്ടി ക്വീന്‍ ബ്യൂട്ടി പാര്‍ലര്‍ പാലാ നെല്ലിയാനിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. വൈക്കം റോഡില്‍ ഈരൂരിക്കല്‍ ബില്‍ഡിംഗ്സിലാണ് ബ്യൂട്ടി ക്വീന്‍ ബ്യൂട്ടി പാര്‍ലര്‍ പ്രവര്‍ത്തനമാരംഭിച്ചത്. കരൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ആനിയമ്മ ജോസ് ഉദ്ഘാടനം നിര്‍വഹിച്ചു.
സ്‌കിന്‍ കെയര്‍ ആന്റ് മെയ്ക് അപ് സ്റ്റുഡിയോയുടെ വെഞ്ചരിപ്പു കര്‍മം ഫാദര്‍ ജോര്‍ജ് കൊട്ടാരത്തില്‍, ഫാദര്‍ നോബര്‍ട്ട് വാഴയില്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. ടോബിന്‍ കെ അലക്സ്, ജിജി ചാക്കോ, മാനേജിംഗ് പാര്‍ട്ണേഴ്സായ ബെറ്റ്സി റ്റോണി രാമച്ചനാട്ട് , റ്റോണി രാമച്ചനാട്ട് തുടങ്ങിയവര്‍ പങ്കെടുത്തു.
ബ്രൈഡല്‍ മേക് അപ്, പാര്‍ട്ടി മേക്കപ്, മോഡല്‍ മേക്കഅപ്, ബ്ലീച്ചിംഗ്, വാക്‌സിംഗ്, ഹൈഡ്ര ഫേഷ്യല്‍, ഫേഷ്യല്‍, മെഹന്തി ഡിസൈന്‍, ഹെയര്‍ സ്പാ , ഹെയര്‍ കട്ടിംഗ്, കളറിംഗ്, സ്ട്രയിറ്റനിംഗ്, ഹെന്ന, പ്രോട്ടീന്‍ ട്രീറ്റെമെന്റ് തുടങ്ങിയ വൈവിധ്യമാര്‍ന്ന സേവനങ്ങളാണ് ബ്യൂട്ടി ക്വീന്‍ ബ്യൂട്ടി ക്ലിനിക്ക് ആന്റ് സലൂണില്‍ ലഭ്യമാവുന്നത്. ഫിലിം ഇന്‍ഡസ്ട്രിയില്‍ ഉപയോഗിക്കുന്ന പ്രോഡക്‌സ് ഉപയോഗിച്ചാണ് മേക്കപ് വര്‍ക്കുകള്‍ ചെയ്യുന്നത്.
കാതു കുത്തിയും കാതൊട്ടിച്ചും നല്കുന്നതിനൊപ്പം വാട്‌സ് കരിച്ചു നല്കുന്നതിനും സംവിധാനങ്ങളുണ്ട്. ഓണം പ്രമാണിച്ച് കോളേജ്-സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്കും സ്റ്റാഫിനുമായി പ്രത്യേക മേക്കപ് പാക്കേജും ലഭ്യമാണ്.
WATCH VIDEO HERE 👇🏽
സ്ഥാപനത്തിന്റെ നിശ്ചിത പ്രവര്‍ത്തനലാഭം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും സാമ്പത്തികബുദ്ധിമുട്ട് അനുഭവിക്കുന്ന യുവതികളുടെ വിവാഹസമയത്ത് അവര്‍ മേക്കപ് ചെയ്യാന്‍ ആഗ്രഹിക്കുന്നെങ്കില്‍ മുന്‍കൂട്ടി അറിയിക്കുന്ന പക്ഷം സൗജന്യനിരക്കില്‍ ബ്രൈഡല്‍ മേക്കപ്പും മറ്റ് ട്രീറ്റ്‌മെന്റുകളും ചെയ്ത് നല്കുന്നതിനും വിനിയോഗിക്കുമെന്ന് മാനേജിംഗ് പാര്‍ട്‌ണേഴ്‌സായ ടോണി രാമച്ചനാട്ട്, ബെറ്റ്‌സി രാമച്ചനാട്ട് എന്നിവര്‍ പറഞ്ഞു.
ഫോണ്‍ നമ്പര്‍: 9562391856, 9061127767
നിങ്ങളുടെ സ്ഥാപനത്തിൻറെ പരസ്യവും ഇതേ രീതിയിൽ നൽകാൻ വിളിക്കുക 7902412694
0 Comments