പള്ളിയ്ക്ക് മുന്‍വശം റോഡിലെ കുലുങ്ക് പുനരുദ്ധാരണജോലികള്‍ നടന്നുവരികയാണ്. ഇവിടെ വെള്ളക്കെട്ടുണ്ടാകുന്നത് ഒഴിവാക്കാനായി കലുങ്ക് വീതി കൂട്ടി പുനര്‍ നിര്‍മിക്കുന്ന ജോലികളാണ് നടക്കുന്നത്. ഇതിനായി റോഡിന്റെ ഒരുവശത്ത് കൂടി മാത്രമാണ് ഗതാഗതം. ജോലികള്‍ പകുതിയോളം മാത്രമാണ് ഇതുവരെ പൂര്‍ത്തിയായിട്ടുള്ളത്.
പണികള്‍ നടക്കുന്ന സ്ഥലത്ത് വേണ്ടത്ര സുക്ഷാ മുന്‍കരുതലുകള്‍ ഏര്‍പ്പെടുത്തിയിട്ടില്ല എന്നും ആക്ഷേപം ഉയരുന്നുണ്ട്. ഇതിന് മുന്‍പ് 2 തവണ ബൈക്കുകള്‍ കലുങ്കിനായെടുത്ത കുഴിയിലേയ്ക്ക് മറിഞ്ഞ് യാത്രികര്‍ക്ക് പരിക്കേറ്റിരുന്നു.
0 Comments