കേരള കോ -ഓപ്പറേറ്റീവ് എംപ്ലോയീസ് കൗൺസിൽ AITUC സംസ്ഥാന കമ്മിറ്റി യുടെ നേതൃത്വത്തിൽ ഉള്ള മേഖലാ ജാഥ ക്ക് പാലായിൽ സ്വീകരണം നൽകി. ളാലം ജംഗ്ഷനിൽ ചേർന്ന സ്വീകരണ സമ്മേളനത്തിൽ സംഘടക സമിതി പ്രസിഡന്റ് അഡ്വ P R തങ്കച്ചൻ അധ്യക്ഷൻ ആയിരുന്നു. സെക്രട്ടറി ബിജു കൊടൂർ സ്വാഗതം പറഞ്ഞു.
ജാഥാ ക്യാപ്റ്റൻ സ. R ബിജു, ബോബി മാത്തുണ്ണി, M G ജയൻ, ഡാർബി, അഡ്വ. പയസ് രാമപുരം, സിബി ജോസഫ് , ശ്യം P,, N S സന്തോഷ്, സജിത് ലാൽ, K B സന്തോഷ്, ബിനോ OJ, ജോബിഷ് തേനാടികുളം, ഒരു J ജോസ് സോജി P K തുടങ്ങിയവർ പ്രസംഗിച്ചു
0 Comments