.യൂണിയൻ ചെയർമാൻ ശ്രീ.സുരേഷ് ഇട്ടിക്കുന്നേൽ അദ്ധ്യക്ഷനായ യോഗം യൂണിയൻ കൺവീനർ ശ്രീ.എം.ആർ.ഉല്ലാസ് മതിയത്ത് ഉത്ഘാടനം ചെയ്തു. യൂത്ത്മൂവ്മെന്റ് സംസ്ഥാന സമിതി അംഗം ശ്രീ.ഷിൻ ശ്യാമളൻ സംസ്ഥാന സമിതിയിൽ നിന്നുള്ള റിപ്പോർട്ടിങ്ങ് നടത്തി. സജീവ് വയലാ, ഷാജി തലനാട്, അനീഷ് പുല്ലുവേലിൽ, സാബു പിഴക്, സുധീഷ് ചെമ്പൻകുളം, സജി ചേന്നാട് എന്നിവർ പ്രസംഗിച്ചു.
.യൂത്ത് മൂവ്മെന്റ് യൂണിയൻ കൺവീനർ അരുൺ കുളംമ്പള്ളി സ്വാഗതവും ചെയർമാൻ ജയേഷ് ഇടമറ്റം യൂണിയൻ തല റിപ്പോർട്ടും നടത്തി. യൂത്ത് മൂവ്മെന്റ് യൂണിയൻ ഭാരവാഹികൾക്ക് ശാഖാതല ചാർജ്ജ് നൽകി.
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments