Latest News
Loading...

സാജോ പൂവത്താനി മീനച്ചില്‍ പഞ്ചായത്ത് പ്രസിഡണ്ട്.



മീനച്ചില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടായി കേരള കോണ്‍ഗ്രസ് (എം) ലെ സാജോ പൂവത്താനി തെരഞ്ഞെടുക്കപ്പെട്ടു. ഇനിയുള്ള ഒന്നരവര്‍ഷം  സാജോ പൂവത്താനി ഭരണസമിതിയെ നയിക്കും. 


.ധാരണ പ്രകാരം എല്‍.ഡി.എഫിലെ ജോയി കുഴിപ്പാല രാജിവച്ച ഒഴിവിലായിരുന്നു തെരഞ്ഞെടുപ്പ്. സാജോയ്ക്ക് 8 വോട്ടും യു.ഡി.എഫിന് 3 വോട്ടും ലഭിച്ചു. ബി.ജെ.പി. വിട്ടുനിന്നു. 



.മീനച്ചില്‍ പഞ്ചായത്ത് പതിനൊന്നാം വാര്‍ഡില്‍ നിന്നും സാജോ മൂന്നാം തവണയാണ് സാജോ പഞ്ചായത്ത്അംഗമാകുന്നത്. കേരളാ കോണ്‍ഗ്രസ് എം പാലാ നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറിയാണ് പൂവരണി വിളക്കുമരുത് സ്വദേശിയായ സാജോ പൂവത്താനി.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments