Latest News
Loading...

റോഡ് തകര്‍ന്നത് പരിഹരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി



ഈരാറ്റുപേട്ട വാഗമണ്‍ റോഡിലെ പ്രശ്‌നം പരിഹരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. പ്രശ്‌നം പരിഹരിക്കാന്‍ പൊതുമരാമത്ത് വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുള്ളതായും മന്ത്രി പറഞ്ഞു. 



ഒരു പതിറ്റാണ്ടിലേറെ തകര്‍ന്നുകിടന്ന റോഡ് പുനരുദ്ധരിക്കാനായി എന്നത് സമൂഹം വളരെ ചര്‍ച്ചചെയ്ത കാര്യമാണ്. എല്ലാവരും അത് വലിയ നിലയില്‍ ആഘോഷമാക്കി മാറ്റി. ചെറിയ ചില പ്രശ്‌നങ്ങളുണ്ട്. അത് പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.


.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments