Latest News
Loading...

ട്രാവലർ ഇടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു.



ടെംപോ ട്രാവലർ ഇടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. ബിനു തോട്ടമാവിൽ എന്നയാളാണ് മരണമടഞ്ഞത്. ഇന്നു രാവിലെ ഏഴു മണിയോടെ പാലാ പൊൻകുന്നം റോഡിൽ അഞ്ചാംമൈലിലാണ് സംഭവം. 

സ്കൂട്ടർ യാത്രികനെ ഇടിച്ച ടെമ്പോ ട്രാവലർ സ്കൂട്ടറുമായി 10 മീറ്ററോളം മുന്നോട്ടു നീങ്ങിയാണ് നിന്നത്. 



ബിനുവിന്റെ വീടിനടുത്ത് വച്ചാണ് അപകടം നടന്നത്. ട്രാവലർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണം എന്ന് കരുതുന്നു. പൊൻകുന്നം പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.




🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments