Latest News
Loading...

അനുശോചന യോഗം ചേര്‍ന്നു



പ്ലാശനാല്‍ ഗവണ്‍മെന്റ് സ്‌കൂള്‍ പിടിഎ നേതൃത്വത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തില്‍ അനുശോചന യോഗം ചേര്‍ന്നു. യോഗത്തില്‍ പിടിഎ പ്രസിഡന്റ് മനോജ് ജോര്‍ജ് , വൈസ് പ്രസിഡണ്ട് ജോബി ജോസഫ് , M P T A പ്രസിഡന്റ് മനില സജില്‍ , ജയമോള്‍ ടോമി,  ഈ എസ് എം സി ചെയര്‍മാന്‍ സന്തോഷ്, ശ്രീജിത്ത്, എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ മുതലായവര്‍ പങ്കെടുത്തു


.



.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments