Latest News
Loading...

ഉഴവൂരില്‍ ഞാറ്റുവേല ചന്ത, കർഷക സഭ



ഉഴവൂർ  ഗ്രാമപഞ്ചായത്തിൻ്റെയും കൃഷിഭവൻ്റെയും സംയുക്ത  ആഭിമുഖ്യത്തിൽ  ഞാറ്റുവേല ചന്ത, കർഷക സഭ, വിള ഇൻഷുറൻസ് വാരാചരണം, പച്ചക്കറി വിത്തുകളുടെ സൗജന്യ വിതരണം എന്നിവ ഉദ്ഘാടനം ചെയ്യപ്പെട്ടു.



ഉഴവുർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഏലിയാമ്മ കുരുവിളയുടെ അദ്ധ്യക്ഷത വഹിച്ച.ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് തങ്കച്ചൻ K M ഉദ്ഘാടനം ചെയ്തു. 


.കൃഷിവകുപ്പിൻ്റെ 2023-24 ലെ പദ്ധതികളും വിള ഇൻഷുറസ് പദ്ധതിയും കൃഷി ഓഫീസർ സാനിയ വി  ജയിംസ് വിശദികരിച്ചു.     മെമ്പർമാരായ ജോണിസ് പി സ്റ്റീഫൻ,വി ടി സുരേഷ്, ബിൻസി അനിൽ, റിനി വിൽ‌സൺ,അസി.കൃഷി ഓഫീസർ ഗീത,കാർഷിക വികസന സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments