Latest News
Loading...

മുസ്ലിം യൂത്ത് ലീഗ് എം എൽ എ ഓഫിസ് മാർച്ച് നാളെ




ഈരാറ്റുപേട്ട:  ജനങ്ങളുടെ ദീർഘകാലത്തെ ആവശ്യമായ  ഈരാറ്റുപേട്ട മിനി സിവിൽ സ്റ്റേഷൻ യാഥാർത്ഥ്യമാക്കണമെന്നും സ്മാർട്ട് വില്ലേജ് ഓഫിസിന്റെ പ്രാരംഭ നടപടികൾ പോലും ആരംഭിക്കാത്ത നട പടിയിൽ പ്രതിഷേധിച്ചു കൊണ്ടും പൂഞ്ഞാർ എം.എൽ.എയു ടെ വികസന വിരുദ്ധ നടപടിയിൽ പ്രതിഷേധിച്ചു കൊണ്ടും മുസ്ലിം യൂത്ത് ലീഗ് മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ എം.എൽ.എ. ഓഫിസ് മാർച്ച് നടക്കും.


.രാവിലെ 10 ന് ലീഗ് ഹൗസ് പരിസരത്ത് നിന്നും മാർച്ച് ആരംഭിക്കും. യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻ്റ് കെ.എ. മാഹിൻ ,ജില്ലാ പ്രസിഡൻറ് അഡ്വ.വി പി.നാസർ, യൂത്ത് ലീഗ്  നഗര സഭാ പ്രസിഡൻ്റ് യാഹ്യാ സലീം, സെക്രട്ടറി അൽഫാജ് ഖാൻ എന്നിവർ മാർച്ചിന് നേതൃത്വം നൽകും

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments