.സ്കൂൾ മാനേജർ റവ.ഡോ.ജോർജ് വെട്ടുകല്ലേൽ ഉദ്ഘാടനം ചെയ്തു. ജെ.സി.ഐ. നാഷണൽ ട്രയിനറും ഡ്രീം സെറ്റേഴ്സ് കോട്ടയത്തിന്റെ ഡയറക്ടറുമായ എ.പി. തോമസ് Smartness vs Goodness എന്ന വിഷയത്തിൽ ക്ലാസ് നയിച്ചു. ലയൺസ് ക്ലബ് ചീഫ് പ്രോജക്റ്റ് കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം, മുഖ്യ പ്രഭാഷണം നടത്തി.
.ഹെഡ് മാസ്റ്റർ സോണി തോമസ് കൊഴുവനാൽ ലയൺസ് ക്ലബ് പ്രസിഡന്റ് ഡോ.ആർ ടി. ഹരിദാസ് ,പ്രോഗ്രാം കോർഡിനേറ്റർ ഷിബു തെക്കേ മറ്റം കുമാരി നന്ദന സി.ബിനു തുടങ്ങിയവർ പ്രസംഗിച്ചു. പരിപാടികൾക്ക് സിൽജി ജേക്കബ് , ബന്നിച്ചൻ പി.ഐ. , സിബി ഡൊമിനിക് മിനിമോൾ ജേക്കബ്ബ്, ഷാലറ്റ് അഗസ്റ്റിൻ, ജസ്റ്റിൻ എബ്രാഹം, എലിയാമ്മ ജോസഫ് തുടങ്ങിയവർ നേതൃത്വം നൽകി
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments