Latest News
Loading...

കേരള ജനപക്ഷം (സെക്കുലർ) ജില്ലാ കമ്മിറ്റി അനുശോചിച്ചു




മുൻ മുഖ്യമന്ത്രിയും കോൺഗ്രസിന്റെ അഖിലേന്ത്യാ നേതാവുമായ ഉമ്മൻചാണ്ടി യുടെ നിര്യാണത്തിൽ  കേരള ജനപക്ഷം (സെക്കുലർ) ജില്ലാ കമ്മിറ്റി അനുശോചിച്ചു. കോൺഗ്രസിനും,രാജ്യത്തിനും  ജനകീയ നേതാവിനെയാണ് നഷ്ടമായതെന്നും യോഗം അഭിപ്രായപ്പെട്ടു. 


.ജില്ലാ പ്രസിഡന്റ് സജി എസ് തെക്കേൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന ജനറൽസെക്രട്ടറി മാരായ അഡ്വക്കേറ്റ് ജോർജ്ജുകുട്ടി കാക്കനാട്ട്, സെബി പറമുണ്ട, അഡ്വക്കറ്റ് ഷോൺ ജോർജ്ജ്,  ഉമ്മച്ചൻ കൂറ്റനാൽ,  റ്റോമി ഈറ്റത്തോട്ട്, സിറിൽ നരിക്കുഴി, റെനീഷ് ചൂണ്ടച്ചേരി, ആനിയമ്മ സണ്ണി, ബീനമ്മ ഫ്രാൻസിസ്, ജോജോ കുഴിവേലി, റോയി മറ്റത്തിപ്പാറ  എന്നിവർ പ്രസംഗിച്ചു.



.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments