.
വിശുദ്ധ മരിയ ഗൊരേത്തി പുണ്യവതിയുടെ നാമധേയത്തിലുള്ള പാലാ രൂപതയിലെ ഏക ദൈവാലയമാണ് കാവുംകണ്ടം പള്ളി . വിശുദ്ധ മരിയ ഗൊരേത്തി പുണ്യവതിയുടെ തിരുശേഷിപ്പ് സൂക്ഷിച്ചിട്ടുള്ള അപൂർവ്വം ദൈവാലയങ്ങളിൽ ഒന്നാണ് കാവും കണ്ടം പള്ളി . വിശുദ്ധയുടെ തിരുശേഷിപ്പ് വണങ്ങാൻ ധാരാളം പേർ പള്ളിയിൽ വരാറുണ്ട്. എല്ലാ വെള്ളിയാഴ്ചകളിലും വിശുദ്ധയുടെ നൊവേന നടത്തുന്നു.വികാരി ഫാ. സ്കറിയ വേകത്താനം, ബിജു കോഴിക്കോട്ട്, ജസ്റ്റിൻ മനപ്പുറത്ത് , സിജു കോഴിക്കോട്ട്,ബിജോ എമ്പ്രയിൽ തുടങ്ങിയവർ തിരുനാൾ പരിപാടികൾക്ക് നേതൃത്വം നൽകി.
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments