Latest News
Loading...

ജനകീയ ഹരിത ഓഡിറ്റ് റിപ്പോർട്ട് അവതരണവും അർദ്ധ ദിന ശില്പശാലയും




    പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിൽ മാലിന്യ മുക്തം നവകേരളത്തിൻ്റെ ഭാഗമായി മാർച്ച് 15 മുതൽ ജൂൺ 5 വരെ ഒന്നാം ഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി നടന്ന മാലിന്യ നിർമ്മാർജന പ്രവർത്തനങ്ങളുടെ ജനകീയ ഹരിത ഓഡിറ്റ് അവതരണവും, ചർച്ചയും ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ അനിൽകുമാർ മഞ്ഞപ്ളാക്കലിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻ്റ് ജോർജ് മാത്യു ഉദ്ഘാടനം ചെയ്തു, 


.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ വർക്കി P U സ്വാഗതം ആശംസിച്ചു, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, സെക്രട്ടറി, ആരോഗ്യ പ്രവർത്തകർ, ആശാ വർക്കർമാർ, ഹരിത കർമ്മ സേനാഗംങ്ങൾ, വാർഡ് തല ഓഡിറ്റ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു, നോഡൽ ഓഫീസർ ബിനു ജോഷി ഓഡിറ്റ് റിcപ്പാർട്ട് അവതരിപ്പിച്ചു, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മിനിമോൾ ബിജു നന്ദി പറഞ്ഞു


.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments