.ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ത്രേസ്യാമ്മ സെബാസ്റ്റ്യന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വരണാധികാരരി അസിസ്റ്റൻറ് ഡിപ്പാർട്ടുമെൻറ് അഗ്രി കൾച്ചറൽ ഓഫീസർ സിന്ധു കെ.മാത്യു തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ നിയന്ത്രിച്ചു . കടപ്ലാമറ്റം ടൗൺ വാർഡിൻറെ മെമ്പറായ ജയിമോൾ റോബർട്ട് കേരള വനിതാ കോൺഗ്രസ് (എം) മണ്ഡലം പ്രസിഡന്റ് ആണ്.
.ജയ്മോള്‍ റോബർട്ടിന് എൽ.ഡി.എഫ് കടപ്ലാമറ്റം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.എൽഡിഎഫ് കടുത്തുരുത്തി നിയോജകമണ്ഡലം കൺവീനർ തോമസ് റ്റി കീപ്പുറം,സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി ബേബി വർക്കി,കേരള കോൺഗ്രസ് (എം) മണ്ഡലം പ്രസിഡണ്ട് ബേബി കുടിയിരിപ്പിൽ , സിപിഐ ലോക്കൽ സെക്രട്ടറി സജി സഭക്കാട്ടിൽ എൽ.ഡിഎഫ് .കൺവീനർ ബാബു പാറ്റാനി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ത്രേസ്യാമ്മ സെബാസ്റ്റ്യൻ, തോമസ് പുളിക്കിയിൽ ജോസഫ് സൈമൺ, പയസ് ഓരത്തേൽ, സെബാസ്റ്റ്യൻ പട്ടകുന്നേൽ, ജോസ് പാണ്ടംപടം, ജോസഫ് ML, സഖറിയാസ് പുഴയംകണ്ടം, ബിജു കുളത്തൂർ,രാജു എം.പി. ബിജു മറ്റപ്പള്ളി ജോൺസൻ ജോസഫ് ഡൈനോ കുളത്തൂർ തുടങ്ങിയവർ സംസാരിച്ചു. ബ്ലോക്ക് മെബർ ജീന സിറിയക് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ആൻസി സക്കറിയാസ്,ബിൻസി സാവിയോ,സച്ചിൻ സദാശിവൻ,ബീന തോമസ്,ലളിതാ മോഹനൻ തുടങ്ങിയവർ നേതൃത്വം നൽകി.
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments