Latest News
Loading...

ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മ്മയ്ക്ക് സ്‌കൂള്‍ വളപ്പില്‍ ഇലഞ്ഞി തൈ നട്ട് വിദ്യാര്‍ത്ഥികള്‍



ജീവിത യാത്രയില്‍ മറ്റുള്ളവര്‍ക്ക് നന്മ മരമായി എല്ലാവരിലേക്കും നന്മയുടെ സൗരഭ്യം പകര്‍ന്ന് കൊടുത്ത ഉമ്മന്‍ ചാണ്ടി എന്ന നന്മ മരത്തിന്റെ ഓര്‍മ്മയ്ക്കായി ചെമ്മലമറ്റം ലിറ്റില്‍ ഫ്‌ളവര്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ വളപ്പില്‍ ഇലഞ്ഞി തൈ നട്ടു. 

.ഹെഡ് മാസ്റ്റര്‍ സാബു മാത്യൂ, അധ്യാപകരായ ജിജി ജോസഫ്, ജോബി മാത്യൂ, അജു ജോര്‍ജ് , ഷേര്‍ളി തോമസ് , ജെസി എം ജോര്‍ജ് , ഷാജി കോട്ടയില്‍ എന്നിവര്‍ നേതൃത്വം നല്കി.

Watch Video HERE



.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments