Latest News
Loading...

മെഡിസിറ്റിയും ഇനി പ്രകാശപൂരിതം



ചേർപ്പുങ്കൽ മാർസ്ലീവാ മെഡിസിറ്റിയും സമീപഭാഗങ്ങളും പ്രകാശപൂരിതമായി.  ജോസ് കെ മാണി എംപിയുടെ പ്രാദേശിക വികസനഫണ്ടിൽ നിന്നും മെഡ്‌സിറ്റിക്കു സമീപം ലോമാസ്‌റ്റ്‌ ലൈറ്റ് സ്ഥാപിതമായതോടെ ആണ് ഇത് സാധ്യമായത്. 



.കൊഴുവനാൽ ഗ്രാമപഞ്ചായത് പ്രസിഡന്റ്‌ ശ്രീമതി നിമ്മി ട്വിങ്കിൾ രാജിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ  തോമസ് ചാഴികാടൻ വിളക്കിന്റെ സ്വിച്ചോൺ കർമ്മം നിർവഹിച്ചു. മെഡിസിറ്റി ഡയറക്ടർ ഫാ. ജോസഫ് കീരഞ്ചിറ, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം ജെസ്സി ജോർജ്, പഞ്ചായത്ത്‌ അംഗങ്ങളായ മാത്യു തോമസ്, പി സി ജോസഫ്, സഹകരണബാങ്ക് പ്രസിഡന്റ് സാജൻ മണിയങ്ങാട്ട്, അഡ്വ. ജയ്‌മോൻ ജോസ്, ശ്രീ സണ്ണി നായിപുരയിടം, ശ്രീപ്രസാദ് കെ, തുടങ്ങിയവർ പ്രസംഗിച്ചു.

(Sorry for mistake in news shared in WhatsApp)




.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments