കൊഴുവനാല്‍ പാലാ റോഡില്‍ ടെലിഫോന്‍ എക്‌സ്‌ചേഞ്ചിന്റെ സമീപത്തെ വളവില്‍ ബൈക്ക് പിക്കപ്പുമായി ഇടിച്ചാണ് അപകടമുണ്ടായത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിയ്ക്കുവാനായില്ല.
അശ്വിന്‍ മാര്‍സ്ലീവാ ഹോസ്പിറ്റല്‍ ജീവനക്കാരനായിരുന്നു. അമ്മ സ്മിത, സഹോദരി അശ്വതി.
സംസ്‌കാരം പിന്നീട്.
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments