ബീഗിള്‍ ഇനത്തില്‍പെട്ട നായക്കുട്ടി പാലാ പോലീസ് 'കസ്റ്റഡിയില്‍'. ടൗണില്‍ അലഞ്ഞ് തിരിഞ്ഞ നായക്കുട്ടിയെ 2 യുവാക്കളാണ് സ്‌റ്റേഷനിലെത്തിച്ച് നല്കിയത്. ഏതെങ്കിലും വീട്ടില്‍ നിന്നും നഷ്ടപ്പെട്ടതാകാമെന്നാണ് നിഗമനം.
ആക്ടീവ് ആയ നായക്കുട്ടി പോലീസുകാരുടെയും സ്‌നേഹം പിടിച്ചുപറ്റിക്കഴിഞ്ഞു. സ്റ്റേഷനില്‍ പാര്‍പ്പിച്ചിരിക്കുന്ന നായയെ തേടി ഉടമസ്ഥരെത്തുന്ന നിഗമനത്തിലാണ് പോലീസ്. ഫോണ്‍ 9497987080
.
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments