Latest News
Loading...

പരാതിക്കാരൻ എത്തിയില്ല, കേസ് എസ്പിയ്ക്ക്




മുന്നിലവിൽ വാട്സ്ആപ് വഴി ഇടതുസംഘടകൾക്കെതിരെ പ്രചാരണം നടത്തുന്നുവെന്ന ലോക്കൽ സെക്രട്ടറിയുടെ പരാതിയിൽ, പോലീസ് വിളിപ്പിച്ച ഗ്രൂപ്പ് അഡ്മിൻമാരും പോസ്റ്റ് ഷെയർ ചെയ്തയാളും എത്തിയിട്ടും പരാതിക്കാരൻ എത്തിയില്ല. വൈകിട്ട് 5 മണിയ്ക്ക് ഇവരോട് മേലുകാവ് സ്റ്റേഷനിൽ ഹാജരാകാനാണ് നിർദേ ശിച്ചിരുന്നത്. ലോക്കൽ സെക്രട്ടറി എത്താതായതോടെ ഇവരോട് തിരികെ പൊയ്ക്കൊള്ളാൻ നിർദേശിച്ചു. അ തേസമയം കേസ് കോട്ടയം എസ്പിയ്ക്ക് കൈമാറിയതായി എസ്എച്ച്ഒ പറഞ്ഞതായി ഇവർ വ്യക്തമാക്കി.


അതേസമയം, വിഷയത്തിൽ പാർട്ടി ജില്ലാ നേതൃത്വം ഇടപെട്ടതായാണ് വിവരം. പരാതായിൽ ഒത്തുതീർപ്പ് വേ ണ്ടെന്നും കേസുമായി മുന്നോട്ട് പോകാനുമാണ് നിർദേശം. ഇതിന്റെ ഭാഗമായാണ് സതീഷ് സ്റ്റേഷനിൽ ഹാ ജരാകാതെ വിട്ടുനിന്നതും. ഡിജിറ്റൽ ക്രൈം ആയതിനാലും വിഷയം കോട്ടയത്താകും ഇനി പരിശോധിക്കുകയെന്നാണ് സൂചന.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments