Latest News
Loading...

ഈ അവധിക്കാലത്ത് അപ്ഡേറ്റഡാകാം Steyp ഒരുക്കുന്ന One Day Workshop-ലൂടെ!

ടെക്ക്‌നോളജിയുടെ സാധ്യതകളും അത് ഒരുക്കുന്ന തൊഴിൽ മേഖലകളും വർദ്ധിച്ചു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത്. നൂതന സാങ്കേതിക വിദ്യകൾ സൃഷ്ടിക്കുന്ന സാധ്യതകളും തൊഴിലവസരങ്ങളും മനസ്സിലാക്കിക്കൊണ്ട് ഭാവിയിലേക്കായി തയ്യാറെടുത്തെങ്കിൽ മാത്രമേ കാലത്തിനൊത്ത് മാറിക്കൊണ്ടിരിക്കുന്ന തൊഴിലിടങ്ങളിലേക്ക് പര്യാപ്തമായ രീതിയിൽ നമ്മുടെ വിദ്യാർത്ഥികൾക്ക് അപ്ഡേറ്റഡ് ആകാൻ സാധിക്കുകയുള്ളൂ.

ഈയൊരു ആശയത്തെ ഉൾക്കൊണ്ടുകൊണ്ടാണ് Coding, Cyber security, VR, AI തുടങ്ങിയ സാങ്കേതിക വിദ്യകളുടെ സാധ്യതകളും ഭാവിയിലെ തൊഴിലിടങ്ങളിൽ അവ എങ്ങനെയൊക്കെ പ്രയോജനപ്പെടുത്താം എന്നും മനസ്സിലാക്കുന്നതിന് സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കായി Steyp സമ്മർ വെക്കേഷൻ വർക്ക്ഷോപ്പ് സംഘടിപ്പിക്കുന്നത്.


Registration Fee: ₹150

Fee Payment നടത്തുന്നതിന് Gpay ചെയ്യാവുന്നതാണ്: 
+91 9946 774 279

Date:. (For school      
students)20-05-2023, Saturday 

(For college students) 21-05-2023, Sunday

Time: 10AM - 4 PM

Venue: Mangalam College, Kottayam

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.
+91 9778 9 45 763, +91 8714 602 285

Post a Comment

0 Comments