Latest News
Loading...

രാജീവ് ഗാന്ധി രക്തസാക്ഷി അനുസ്മരണവും പുഷ്പാർച്ചനയും



മുൻ പ്രധാന മന്ത്രി രാജീവ് ഗാന്ധി രക്തസാക്ഷി അനുസ്മരണവും പുഷ്പാർച്ചനയും  നടത്തി.    ഈരാറ്റുപേട്ട മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് അനസ് നാസറിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ DCC ജനറൽ സെക്രട്ടറി Ad ജോമോൻ ഐക്കര അനുസ്മരണ പ്രഭാഷണം നടത്തി. 


.Dcc മെംമ്പർ PH നൗഷാദ്,  ലത്തീഫ് വെള്ളൂ പറബിൽ ,കൗൺസിലർ അൻസർ ഷിയാസ് CCM.,  കെ ഇ എ ഖാദർ , ട m കബീർ,   റാഷിദ് കൊല്ലം പറമ്പിൽ, സക്കീർ K P,  പരിത് കാരയ്ക്കാട് , ഷിഹാബ് വടയാർ, ഹക്കീം പുതുപ്പറമ്പിൽ, മനക്കൽ സെയ്ദ് ഇൻഷാ സലാം അൻസാരി ,  യൂനസ് നിസാം, അനസ് എന്നിവർ പങ്കെടുത്തു

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments