Latest News
Loading...

വരൂ..മൈക്രോ വേവ് ഓവനിൽ പാചകം പഠിക്കാം


നിരവധി വീടുകളിൽ മൈക്രോ വേവ് ഓവനുണ്ടെങ്കിലും ഇതിന്റെ ഉപയോഗരീതികൾ അറിയാത്ത നിരവധി വീട്ടമ്മമാർ നമുക്കിടയിലുണ്ട്. വിവിധതരം ഭക്ഷണങ്ങൾ ചൂടാക്കുന്നതിനും പാചകം ചെയ്യുന്നതിനും എങ്ങനെ ഉപയോഗിക്കാമെന്ന് പഠിക്കാൻ ഇതാ അവസരമൊരുക്കുകയാണ് പിട്ടാപ്പള്ളിൽ ഏജൻസീസ് ഈരാറ്റുപേട്ട ഷോറും.

ഒന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് ഓവൻ പാചകം സംബന്ധിച്ച് സൗജന്യ പരി ശീലനം പിട്ടാപ്പള്ളിയിൽ സംഘടിപ്പിക്കുന്നത്. ഏത് ഷോപ്പിൽ നിന്നും ഓവൻ വാങ്ങിയവർക്കും ഏത് മോഡൽ കൈയിലുള്ളവർക്കും ഇനി വാങ്ങാൻ ആലോചിക്കുന്നവർക്കും ഈ സൗജന്യക്ലാസ് പ്രയോജനപ്പെടുത്താം. ഇതേ ദിവസം പിട്ടാപ്പള്ളിയിൽ നിന്നും മൈക്രോ വേവ് ഓവൻ വാങ്ങുന്നവർക്ക് വലിയ ഓഫറുകളും ലഭിക്കും.



മെയ് 13 ശനിയാഴ്ച വൈകിട്ട് 3 മുതലാണ് പരിശീലന പരിപാടി. പങ്കെടുക്കാൻ താൽപര്യമുള്ള വർ 7907322620 എന്ന നമ്പരിൽ വിളിച്ച് നിങ്ങളുടെ സീറ്റ് ബുക്കു ചെയ്യുക.



🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments