Latest News
Loading...

സന്ധ്യാ ശിവകുമാറിനെ ആദരിച്ചു




തിടനാട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണായി തിരഞ്ഞെടുക്കപ്പെട്ട സന്ധ്യാ ശിവകുമാറിന് ഹിന്ദു ഐക്യവേദി  തിടനാട് പഞ്ചായത്ത് കമ്മിറ്റി  ആദരവ് നല്‍കി. ഐക്യ വേദി പഞ്ചായത്ത് പ്രസിഡന്റ് സാബു , മീനച്ചില്‍ താലൂക്ക് ജനറല്‍ സെക്രട്ടറി ഉണ്ണി മുകളേല്‍, സെക്രട്ടറി നെല്‍ജി, വര്‍ക്കിംഗ് പ്രസിഡന്റ് സജന്‍, സന്തോഷ് തുടങ്ങിയവര്‍ പങ്കെടുത്തു


.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments