മാറാട് ബലിദാനികളുടെ സ്മൃതി ദിനാചരണത്തിന്റെ ഭാഗമായി ഹിന്ദു ഐക്യവേദി തിടനാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ ബലിദാനികളുടെ ഛായാ ചിത്രത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി.
തിടനാട് പഞ്ചായത്തിൽ നടന്ന ശ്രദ്ധാഞ്ജലിയിൽ ഹിന്ദു ഐക്യവേദി മീനച്ചിൽ താലൂക്ക് ജനറൽ സെക്രട്ടറി ഉണ്ണി മുകളേൽ , താലൂക്ക് വർക്കിംഗ് പ്രസിഡന്റ് സജൻ, പഞ്ചായത്ത് പ്രസിഡന്റ് സാബു , ജനറൽ സെക്രട്ടറി രാജേഷ്, സെക്രട്ടറി മനു, ഉത്തമൻ തുടങ്ങിയവർ പുഷ്പാർച്ചന നടത്തി ...
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments