Latest News
Loading...

വിഷു ത്തൈനീട്ടം

വേൾഡ് മലയാളി കൗൺസിലും അമൃതാനന്തമയി മഠവും സംയുക്തമായി ആഗോള തലത്തിൽ നടത്തുന്ന വിഷു ത്തൈ നീട്ടം പരിപാടിയിലേക്ക് നൽകാനുള്ള പ്ലാവിൻ തൈകൾ ഗ്രീൻ വേൾഡ് ക്ലീൻ വേൾഡ് ഫൗണ്ടേഷൻ ചെയർമാൻ ശ്രീ.ജോർജ് കുളങ്ങര വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ചെയർമാൻ ശ്രീ.ജോണി കുരുവിള ക്ക് കൈ മാറി..

.മരങ്ങാട്ടുപള്ളി ലേബർ ഇൻഡ്യ ആശ്രമത്തിൽ നടന്ന ചടങ്ങിൽ തിരു ക്കൊച്ചി പ്രോവിൻസ് പ്രസിഡൻ്റ് വി. എം.അബ്ദുള്ള ഖാനും പങ്കെടുത്തു. ലോകത്തെ ഏറ്റവും വലിയ മലയാളി കൂട്ടായ് മയായ വേൾഡ് മലയാളി കൗൺസി ലിലൂടെ ലോകത്തെങ്ങും വൃക്ഷങ്ങൾ നട്ട് പിടിപ്പിക്കാനാണ് പദ്ധതി ലക്ഷ്യം വെക്കുന്നത്.

.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments