CMLRRP യിൽ ഉൾപ്പെടുത്തി 15 ലക്ഷം രൂപയുടെ പണി പൂർത്തീകരിച്ച തലപ്പലം പഞ്ചായത്തിൽ 5-ാ വാർഡിലെ കരിയിലക്കാനം വെട്ടിത്തറ ഇളപ്പുങ്കൽ റോഡിന്റെ ഉത്ഘാടനം മാണി സി കാപ്പൻ MLA നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീകല ആർ, വാർഡ് മെമ്പർ
ആനന്ദ് വെള്ളൂകുന്നേൽ, ബ്ലോക്ക് മെമ്പർ
ജെറ്റോ തുടങ്ങിയവർ പങ്കെടുത്തു.
.
.
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ?കൂടുതൽ സ്വകാര്യത ലഭിക്കുന്നവാട്സ് ആപ്പ്കമ്മ്യൂണിറ്റിയിൽഅംഗമാകൂ.
0 Comments