. 4.30ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ മണി സി.കാപ്പന്‍ എംഎല്‍എ, മുത്തോലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രഞ്ജിത്ത് മീനാഭവന്‍ എന്നിവര്‍ വിതരണം ചെയ്യും. അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് കുഞ്ഞു മൈക്കിള്‍ അധ്യക്ഷനാകും. ബാഡ്മിന്റന്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ സീനിയര്‍ വൈസ് പ്രസിഡന്റ് എസ്.മുരളീധരന്‍ മുഖ്യ പ്രഭാഷണം നടത്തും.
.വേള്‍ഡ് ബാഡ്മിന്റണ്‍ ഫെഡറേഷന്‍ റെഫറി ജയശ്രീ നായര്‍ വിശിഷ്ടാഥിതിയാകും. പാലാ പോലീസ് ഇന്‍സ്‌പെക്ടര്‍ കെ.പി. തോംസണ്‍, അസോസിയേഷന്‍ സംസ്ഥാന ഖജാന്‍ജിയും സ്‌പോര്‍ട്‌സ് അരീന എംഡിയുമായ ബിജോ ജോര്‍ജ്ജ്,ജില്ലാ ഭാരവാഹികളായ സൈജന്‍ സ്റ്റീഫന്‍, ലൗജന്‍ എന്‍.പി, പ്രശാന്ത്, ജി.ശ്രീകുമാര്‍, പഞ്ചായത്തംഗം സിജു എന്നിവര്‍ സംസാരിക്കും.
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments