Latest News
Loading...

വിഷുക്കൈനീട്ടവുമായി ശ്രീകൃഷ്ണ വാദ്യകലാപീഠം ഭരണങ്ങാനം

പാലാ മരിയ സദനത്തിന്റെ ഇരുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് അന്തേവാസികൾക്ക് വേണ്ടി ഭരണങ്ങാനം ശ്രീകൃഷ്ണവാദ്യ കലാപീഠം വിഷുക്കൈനീട്ടമായി പഞ്ചവാദ്യം അവതരിപ്പിച്ചു. പഞ്ചവാദ്യത്തിന്റെ താളത്തിനൊപ്പം മരയൻ സദനത്തിലെ അന്തേവാസികളും ചുവടുവെച്ചു. 

.ശ്രീകൃഷ്ണവാദ്യ കലാപീഠത്തിലെ കലാകാരൻമാരായ കണ്ണൻ ഇടമറ്റം, സജീവൻ വിളക്കുമാടം, രാധാകൃഷ്ണൻ പൂഞ്ഞാർ ,വേണു ഭരണങ്ങാനം,സുനിൽ പൂവരണി, ഹരിമാരാർ അമനകര, വിശാഖ് കുറിച്ചിത്താനം, അരുൺ മാരാർ വലവൂർ, യദുകൃഷ്ണൻ ചിറക്കടവ്,വിനു പൂഞ്ഞാർ, വിബിൻ അമ്പാറ, അർജ്ജുൻ രാജ് അമ്പാറ അഭിജിത്ത് പോണാട്, അനന്ദു പൂഞ്ഞാർ
തുടങ്ങിയവർ പങ്കെടുത്തു.

.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments