Latest News
Loading...

അബീഷ് പി ഡൊമിനിക്കിന് ദേശീയ പുരസ്കാരം

കേന്ദ്രസർക്കാരിന്റെ പ്ലാനിങ് കമ്മീഷന് കീഴിലുള്ള ഭാരത് സേവാ സമാജ് നൽകുന്ന ഭാരത് സേവക് ദേശീയ പുരസ്കാരം, സാഹസിക പ്രകടനങ്ങളിലൂടെ ശ്രദ്ധേയനായ അബീഷ് പി ഡൊമിനിക്കിന് സമ്മാനിച്ചു. 

.തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ BSS ദേശിയ ചെയർമാൻ ബി എസ് ബാലചന്ദ്രൻ സമർപ്പിച്ചു. നിരവധി സ്റ്റേജ് ഷോകളിലൂടെ ശരീരം സംരക്ഷിക്കണമെന്ന സന്ദേശം യുവജനങ്ങളിലേക്ക് എത്തിക്കുന്നതിനാണ് അവാർഡ് ലഭിച്ചത്. 

.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments