Latest News
Loading...

ആരോഗ്യ വകുപ്പ് നോട്ടീസ്; ഉഴവൂരിലെ ജനകീയ ഹോട്ടൽ പൂട്ടി

 ജനകീയ ഹോട്ടൽ പദ്ധതിയിൽ ഉൾപ്പെടുത്തിയ ഉഴവൂരിലെ ജനകീയ ഹോട്ടൽ പൂട്ടി. ആരോഗ്യ വകുപ്പ് നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ ആണ് ഹോട്ടൽ നിർത്തേണ്ടി വന്നത്. 

.നിരവധി തവണ ഹോട്ടൽ പ്രവർത്തനം കാര്യക്ഷമമാക്കാൻ ആരോഗ്യ വകുപ്പും, ഗ്രാമപഞ്ചായത്തും നോട്ടിസ് നൽകിയിട്ടും അത് നടപ്പാക്കാൻ ഹോട്ടൽ ചുമതല വഹിച്ചവർ തയ്യാറായില്ല എന്നതാണ് ആക്ഷേപം.

.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments