Latest News
Loading...

പുഷ്പാർച്ചനയും, അനുസ്മരണ യോഗവും

ഡോ: ബി.ആർ അംബേദ്കർ ജയന്തിയുടെ ഭാഗമായി  BJP തിടനാട് പഞ്ചായത്ത് കമ്മിറ്റി ഓഫീസിൽ  പുഷ്പാർച്ചനയും, അനുസ്മരണ യോഗവും നടന്നു. അനുസ്മരണ യോഗത്തിൽ BJP തിടനാട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ശ്രീകാന്ത് എം എസ് അദ്ധ്യക്ഷത വഹിച്ചു. 
  

.BJP മണ്ഡലം സെക്രട്ടറിമാരായ ബിൻസ് മാളിയേക്കൽ, സാബുജീ മറ്റത്തിൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചെല്ലപ്പൻ പി.വി, സെക്രട്ടറി ചാൻസൻ പി.സി, മണ്ഡലം കമ്മിറ്റി അംഗങ്ങളായ സജീ പി.കെ, രവീന്ദ്രൻ കേഴേപ്ലാക്കൽ, ന്യൂനപക്ഷമോർച്ച തിടനാട് പഞ്ചായത്ത് പ്രസിഡന്റ് സജീവ് ചാക്കോ തുടങ്ങിയവർ സംസാരിച്ചു...

.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments