Latest News
Loading...

മുതലകുഴിയിൽ തെയ്യമ്മ തോമസ് (76)അന്തരിച്ചു.

പൂഞ്ഞാർ പനച്ചിക്കപ്പാറ മുതലകുഴിയിൽ തെയ്യമ്മ തോമസ് (76)അന്തരിച്ചു. സംസ്‍കാരം ബുധൻ രാവിലെ 9.30 ന് വീട്ടിൽ ആരംഭിച്ച് പൂഞ്ഞാർ സെന്റ് മേരിസ് പള്ളിയിൽ. പരേത അമ്പാറനിരപ്പേൽ പോർകാട്ടിൽ കുടുംബാഗം. ഭർത്താവ് : എം എം തോമസ്. 

.മക്കൾ : ഷം ടോം (യൂഎസ്എ), ഷീൻ ടോം ( അബുദാബി ), ടോം തോമസ് (അബുദാബി), ഷെറിൻ റോയി (ചോലത്തടം) ഷൈൻ ടോം (സിപിഐഎം പൂഞ്ഞാർ ടൗൺ ബ്രാഞ്ച് സെക്രട്ടറി ). മരുമക്കൾ : ഷാന്റി ഷം, മരുതാനിയിൽ, തിടനാട് (യൂഎസ്എ). റോണി ഷീൻ, വിളക്കുന്നേൽ (ചോലത്തടം).പ്രിയ ടോം,കണ്ടത്തിൻകര (അരുവിത്തുറ). റോയി മാത്യു വിളക്കുന്നേൽ (ചോലത്തടം).അൽഫോൺസ് ഷൈൻ കാഞ്ഞിരതൊട്ടിയിൽ (പനച്ചിക്കപ്പാറ)

.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments