അന്താരാഷട്ര വനിതാ ദിനത്തോട് അനുബന്ധിച്ച് പഞ്ചായത്ത് മെബർക്ക് ആദരവ് നല്കി ചേന്നാട് സെന്റ് മരിയ ഗോരോത്തിസ് ഹൈസ്കൂൾ. സ്വന്തം പുരയിടത്തിൽ വിവിധ കൃഷി രീതികൾ നടത്തുകയും കാലി വളർത്തൽ കോഴി വളർത്തൽ തുടങ്ങി വിവിധ മേഖലകളിൽ തിളങ്ങുകയും ഒപ്പം ജന സേവനം നടത്തുകയും ചെയ്യുന്ന പുഞ്ഞാർ പഞ്ചായത്ത് മെബർ ഷാന്റി തോമസ് കൊല്ലംപറമ്പിൽ ആണ് സ്കൂൾ ആദരവ് നല്കിയത്. സ്കൂൾ ഹാളിൽ നടന്ന പൊതുസമ്മേളനത്തിൽ ഹെഡ്മിസ്ട്രസ് സിസ്റ്റർ സിസിഎസ്എച്ച് പൊന്നാട അണിയിച്ചു മാനേജർ ഫാദർ തോമസ് മുലേചാലിൽ പി.ടി.എ പ്രസിഡന്റ് സിബി അരിമറ്റം തുടങ്ങിയവർ പ്രസംഗിച്ചു
.
.
.
.
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments