Latest News
Loading...

ജാക്ക് അപ് പ്ലാവ് സംഘത്തിന്റെ ഏഴാമത് സീസൺ സംഗമം

ഭൂമികയുടെ പ്രഥമ നേറ്റീവ് വിമൻസ് കളക്ടീവായ ജാക്ക് അപ് പ്ലാവ് സംഘത്തിന്റെ ഏഴാമത് സീസൺ സംഗമം പൂഞ്ഞാർ ഭൂമിക സെന്ററിൽ നടന്നു. ചക്കയുടെ മൂല്യവർദ്ധനവിലൂടെ തയ്യാറാക്കുന്ന ഒരു ഡസണോളം ഉൽപ്പന്നങ്ങളാണ് വിപണനത്തിന് തയ്യാറാവുന്നത്. 

.ഭൂമിക നേറ്റീവ് വിൻഡോകളിലൂടെയും ഓൺലൈൻ വിപണികളിലൂടെയുമാണ് പുതിയ സീസണിൽ ജാക്ക് അപ് ഉൽപ്പന്നങ്ങൾ ലഭ്യമാവുന്നത്. സെബാസ്റ്റ്യൻ വലിയപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. ലില്ലിക്കുട്ടി ഈന്തുംപ്ലാക്കൽ, ക്ലമന്റ് കര്യാപുരയിടം, ലാലി വാണിയപ്പുര എന്നിവർ പ്രസംഗിച്ചു.

.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments