Latest News
Loading...

CPIM,CITU,DYFI പ്രവർത്തകർ പാർട്ടി വിട്ട് സിപിഐ ൽ ചേർന്നു.

തീക്കോയി:CPIM പാർട്ടി മെമ്പറും പള്ളിവാതിൽ CITU ഓട്ടോ തൊഴിലാളി യൂണിയൻ സെക്രട്ടറി ആയിരുന്ന സ :KT സെബാസ്റ്റ്യൻ (സണ്ണി കുന്നക്കാട്ട്), യൂണിറ്റ് അംഗങ്ങളായ ജോസ് ജേക്കബ്(ചാൾസ്), ജിമ്മി പടിഞ്ഞാറകത്ത്, ബിനു ചന്ദ്രശേഖരൻ, CPIM പാർട്ടി മെമ്പർമാരായ ദീപു പയസ്, ലിബിൻ ബേബി എന്നിവർ  കമ്മ്യൂണിസ്റ്റ്‌ പാർട്ടി ഓഫ് ഇന്ത്യ (CPI) ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു. 


.ജില്ലാ കമ്മിറ്റി അംഗം എം ജി ശേഖരൻ രക്തഹാരം അണിയിച്ചു പാർട്ടിയിലേക്ക് സ്വീകരിച്ചു, മണ്ഡലം കമ്മിറ്റി അംഗം TD മോഹനൻ, ലോക്കൽ സെക്രട്ടറി പ്രശാന്ത് കെഎം, പഞ്ചായത്ത്‌ മെമ്പർ സ രതീഷ് PS ലോക്കൽ കമ്മിറ്റി അംഗങ്ങളായ വിനോദ് ജോസഫ്, റോണി സന്തോഷ്‌, തങ്കപ്പൻ കെ യു, ജിനു റ്റി ആർ എന്നിവർ പങ്കെടുത്തു.

.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments