ദേശീയ വിരവിമുക്ത ദിനത്തിന്റെ ഭാഗമായി 9 വയസ്സ് മുതൽ 19 വയസ്സ് വരെയുള്ള കുട്ടികൾക്ക് അംഗൻവാടികൾ, സ്കൂളുകൾ വഴി വിര ഗുളിക നൽകുന്ന പരിപാടിയുടെ പഞ്ചായത്ത് തല ഉദ്‌ഘാടനം നിർവഹിച്ചു മന്ത്രി റോഷി ആഗസ്റ്റിൻ. എം എൽ എ മോൻസ് ജോസഫ്, പഞ്ചായത്ത് പ്രസിഡന്റ് ജോണിസ് പി സ്റ്റീഫൻ, ജില്ല പഞ്ചായത്ത് മെമ്പർ പി എം മാത്യു,
ബ്ലോക്ക് വൈസ് പ്രസിഡന്റ് ഡോ സിന്ധുമോൾ ജേക്കബ്, ബ്ലോക്ക് മെമ്പർ പി എൻ രാമചന്ദ്രൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എലിയമ്മ കുരുവിള,സ്ഥിരസമിതി അധ്യക്ഷൻ തങ്കച്ചൻ കെ എം, മെമ്പർ സിറിയക് കല്ലട, സുപ്രണ്ട് ഡോ ജെസ്സി, സ്കൂൾ പ്രിൻസിപ്പൽ സാബു കോയിതറ, ലുക്കോസ് നടുവീട്ടിൽ,ഹെൽത്ത് ഇൻസ്‌പെക്ടർ രാജേഷ് രാജൻ, jhi മനോജ്, ശ്രീകാന്ത്, ജെ പി എച് എൻ മിനിമോൾ ഡി തുടങ്ങിയവർ പങ്കെടുത്തു.
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments