ഈരാറ്റുപേട്ട വാഗമൺ റോഡിന്റെ നിർമാണവുമായി ബന്ധപ്പെട്ട് എൽഡിഎഫ് നയവിശദികരണ യോഗം നടത്തി.. തീക്കോയി ടൗണിൽ നടത്തുന്ന യോഗം അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്‌ഘാടനം ചെയ്തു.
.സിപിഐഎം ജില്ലാ കമ്മിറ്റി അംഗം ജോയി ജോർജ്, ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ്, ഏരിയ കമ്മിറ്റി അംഗം തോമസ് മാത്യു, ലോക്കൽ സെക്രട്ടറി ഐസക് ഐസക്,, കേരള കോൺഗ്രസ് നേതാക്കളായ സെബാസ്റ്റ്യൻ പാംബ്ലാനി, അഡ്വ.ജസ്റ്റിൻ ജേക്കബ്, സിബി കുന്നത്ത്, എന്നിവർ പങ്കെടുത്തു..
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments