രാമപുരം: മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി ഇൻറർ കോളജിയറ്റ് ബെസ്റ് ഫിസിക് 2022-23 മത്സരത്തിൽ 65 കിലോഗ്രാം വിഭാഗത്തിൽ ഒന്നാം സ്ഥാനവും സ്വർണ്ണ മെഡലും കരസ്ഥമാക്കി മിസ്റ്റർ എം. ജി യൂണിവേഴ്സിറ്റി ആയി തിരഞ്ഞെടുക്കപ്പെട്ട അനന്ത് കുമാർ വി.സി. രാമപുരം മാർ ആഗസ്തീനോസ് കോളജ് മൂന്നാം വർഷ ബി.ബി.എ വിദ്യാർത്ഥിയാണ്. രാമപുരം ഏഴാച്ചേരി വലിയതാന്നിക്കൽ വി.കെ.ചെല്ലകുമാറിന്റെയും, ജയമ്മയുടെയും മകനാണ്.സഹോദരൻ - വി.സി അക്ഷയ് കുമാർ
.
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments