ഭാരതീയ പൈതൃകത്തിലൂന്നിയ വിദ്യാഭ്യാസ സമ്പ്രദായം നിലവില്‍ വരണമെന്ന് ഗോവ ഗവര്‍ണര്‍ അഡ്വ. പി. എസ്. ശ്രീധരന്‍പിള്ള. അരവിന്ദ വിദ്യാമന്ദിരത്തിന്റെ 33ാ മത് വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഗോവ ഗവര്‍ണര്‍ അഡ്വ. പി. എസ്. ശ്രീധരന്‍പിള്ള. പ്രിന്‍സിപ്പല്‍ കവിത ആര്‍. സി, അരവിന്ദ ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്റ് ബി. അനില്‍കുമാര്‍, സ്‌കൂള്‍ ക്ഷേമസമിതി പ്രസിഡന്റ് അരുണ്‍ മോഹന്‍, മാതൃസമിതി പ്രസിഡന്റ് ശുഭലക്ഷ്മി വിനോദ് എന്നിവര്‍ സമ്മേളനത്തില്‍ സംസാരിച്ചു.
.
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments