Latest News
Loading...

"അരുത് ലഹരി" പ്രൊജക്റ്റ് ഉദ്ഘാടനവും ലഹരിവിരുദ്ധ ബോധവൽക്കരണ സെമിനാറും


മണികുന്ന് സെൻറ് ജോസഫിൽ ഈരാറ്റുപേട്ട ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ "അരുത് ലഹരി" പ്രൊജക്റ്റ് ഉദ്ഘാടനവും ബോധവൽക്കരണ സെമിനാറും സംഘടിപ്പിച്ചു.ശ്രീ ബിനോയ് തോമസ് എ.എസ്.ഐ ഈരാറ്റുപേട്ട പ്രോജക്ട് ഉദ്ഘാടനവും സെമിനാറും നടത്തി. രക്ഷിതാക്കളും. കുട്ടികളും അധ്യാപകരും സെമിനാറിൽ പങ്കെടുത്‌ ലഹരിവിരുദ്ധ പ്രതിജ്ഞ ഏറ്റുചൊല്ലി. പ്രോഗ്രാം കോഡിനേറ്റർ സിറിൾ സെബാസ്റ്റ്യൻ,. പ്രഥമ അധ്യാപിക സിസ്റ്റർ സൗമ്യ പ്രസിഡന്റ് ശ്രീ.സിറിയക് ജോസഫ്. പി.ടി.എ എക്സിക്യൂട്ടീവ് മെമ്പേഴ്സ്. അധ്യാപകർ എന്നിവർ നേതൃത്വം കൊടുത്തു.

Post a Comment

0 Comments