ഈരാറ്റുപേട്ട ഉപജില്ല ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവർത്തിപരിചയ മേളയിൽ മണിയുംകുന്ന് സെന്റ് ജോസഫ് സ്കൂൾ മികച്ച വിജയം നേടി. സാമൂഹ്യശാസ്ത്രമേളയുടെ എൽ.പി, യു.പി വിഭാഗത്തിൽ ഓവറോൾ ഗണിതശാസ്ത്രമേളയിൽ റണ്ണറപ്പ്
പ്രവർത്തി പരിചയമേളയിലും ചാമ്പ്യന്മാരായി. മാനേജ്മെന്റ് പി.റ്റി.എ യും അധ്യാപകരെയും കുട്ടികളെയും അഭിനന്ദിച്ചു
0 Comments