.ഏത് രൂപത്തിലും ഭാവത്തിലുമുള്ള അഴിമതിയും കെടുകാര്യസ്ഥതയും നിയമത്തിനും പൊതുസമൂഹത്തിനും മുമ്പിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെ 2018-ല്‍ പ്രവര്‍ത്തനമാരംഭിച്ച ആന്റി കറപ്ഷന്‍ മിഷന് രാജ്യത്തുടനീളം ആയിരക്കണക്കിന് അംഗങ്ങളുണ്ട്.
കാല്‍നൂറ്റാണ്ട് കാലത്തെ സാമൂഹ്യ പൊതുപ്രവര്‍ത്തനത്തിന്റെ പിന്‍ബലത്തോടെയാണ് പ്രസാദ് കുരുവിള ആന്റി കറപ്ഷന്‍ മിഷന്റെ ഔദ്യോഗിക പദവിയിലെത്തുന്നത്.
0 Comments