ജാക്ക് ഹാമര്‍ ഡ്രൈവര്‍ പെട്രോള്‍ ദേഹത്തൊഴിച്ച് തീകൊളുത്തി മരിച്ചു. കൊല്ലപ്പള്ളിക്കടുത്ത് കൂവപ്ലാക്കല്‍ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന പൂഞ്ഞാര്‍ പനച്ചിപ്പാറ പുലിയള്ളുങ്കല്‍ ബൈജു (51) ആണ് മരിച്ചത്. വൈകിട്ട് 5.45-ഓടെയായിരുന്നു സംഭവം.
പണി കഴിഞ്ഞെത്തിയ ഇയാള്‍ വാടകവീട്ടില്‍ കയറി കതകടച്ച് പെട്രോള്‍ ദേഹത്തൊഴിച്ച് കത്തിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പതിനഞ്ച് ദിവസം മുമ്പാണ് ഇയാള്‍ ഇവിടെ വാടകയ്ക്ക് താമസിക്കാന്‍ എത്തിയത്.
രണ്ട് സഹപണിക്കാര്‍ കൂടി ഒപ്പം താമസിക്കുന്നുണ്ടായിരുന്നെങ്കിലും സംഭവസമയം ഇവര്‍ പണികഴിഞ്ഞെത്തിയിരുന്നില്ല. രാമപുരം പോലീസ് സ്ഥലത്തെത്തി
0 Comments