മാനവ സേവയിലൂടെ ദൈവത്തെ ദര്‍ശിക്കുവാന്‍ നമുക്ക് സാധിക്കണമെന്നും വര്‍ക്കല ശിവഗിരി മഠം സ്വാമി ജ്ഞാനതീര്‍ത്ഥ അഭിപ്രായപ്പെട്ടു.
.ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസഫ് മുണ്ടക്കല്‍ നേതൃത്വം നല്‍കുന്ന സ്‌നേഹദീപം പദ്ധതി പ്രകാരമുള്ള എട്ടാം സ്‌നേഹ വീടിന്റെ താക്കോല്‍ദാനം കൊഴുവനാല്‍ പഞ്ചായത്തിലെ കെഴുവംകുളത്ത് നിര്‍വഹിക്കുകയായിരുന്നു സ്വാമി. യോഗത്തില്‍ ജില്ലാ ജഡ്ജി ജോഷി ജോണ്‍ അധ്യക്ഷത വഹിച്ചു.
0 Comments