ജലജീവൻ മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് കോട്ടയം ജില്ലയിലെ ഉഴവൂർ ഗ്രാമപഞ്ചായത്തിൽ നിർവ്വഹണ സഹായ ഏജൻസി ആയ യൂത്ത് സോഷ്യൽ സർവ്വീസ് ഓർഗനസേഷൻ ശില്പശാല സംഘടിപ്പിച്ചു. .
.വാർഡ് മെമ്പർമാർ ,വാട്ടർ അതോറിറ്റി ജീവനക്കാർ ഉദ്യോഗസ്ഥരും,കുടുംബശ്രീ അംഗൻങ്ങൾ , ആശാ വർക്കർമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഉഴവൂർ പഞ്ചായത്തിൽ അതിവേഗം ജൽ ജീവൻ പ്രവർത്തികൾ പുരോഗമിക്കുന്നുണ്ട് എന്നും എല്ലാ വീടുകളിലും എല്ലാ ദിവസവും വെള്ളം എത്തുന്നതിനു സാഹചര്യങ്ങൾ ഒരുക്കണം എന്നും പ്രസിഡന്റ് ജോണിസ് പി സ്റ്റീഫൻ അഭിപ്രായപെട്ടു.
.
.
0 Comments