Latest News
Loading...

അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ പാല ഏരിയ സമ്മേളനം

അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ പാല ഏരിയ സമ്മേളനം. നടന്നു. അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് സൂസന്‍ കോടി  പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു.


.അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോ സിയേഷന്റെ 13-ാം അഖിലേന്ത്യാ സമ്മേളനത്തിനും മുന്നോടിയായി  പാലാ ഏരിയ സമ്മേളനം നടന്നു. പാല വെള്ളപ്പാട് എസ്എന്‍ഡിപി ഹാളില്‍ നടന്ന സമ്മേളനത്തില്‍ മുതിര്‍ന്ന പ്രവര്‍ത്തക കെ ജി ഭാര്‍ഗ്ഗവിയ പതാക ഉയര്‍ത്തി.

.പുഷ്പാര്‍ച്ചനയും നടന്നു.അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ട്.സൂസന്‍ കോടി  പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ സിജി പ്രസാദ്, ജിസ് ജോസഫ് എന്നിവര്‍ സന്നിഹിതരായിരുന്നു.

.അസോസിയേഷന്‍ പ്രസിഡന്റ് മാലിനി അരവിന്ദ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ അനുമോദനം ആദരിക്കല്‍ എന്നിവ നടന്നു. അസോസിയേഷന്‍ ഏരിയ സെക്രട്ടറി തങ്കമണി ശശി പ്രവര്‍ത്തനം റിപ്പോര്‍ട്ട് അവതരിപ്പിച്ചു. 


.സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ലാലിച്ചന്‍ ജോര്‍ജ്, സജേഷ് ശശി,കെ വി ബിന്ദു. കൃഷ്ണകുമാരി രാജശേഖരന്‍ കവിത റെജി, ഉഷ വേണുഗോപാല്‍ പുഷ്പചന്ദ്രന്‍. എന്നിവര്‍ അഭിവാദ്യമര്‍പ്പിച്ച് സംസാരിച്ചു.

.

Post a Comment

0 Comments