മേലുകാവ് : ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയുടെ നേതൃത്വത്തിൽ സെന്റ് തോമസ് ബാലമന്ദിരത്തിൽ മധുര പലഹാരങ്ങളും പല വ്യഞ്ജനങ്ങളും പോഷകാഹാര സാധനങ്ങളും വിതരണം ചെയ്യുകയും ഓണാഘോഷപരിപാടികളിൽ പങ്കെടുക്കുകയും ചെയ്തു.
. ബാലമന്ദിരത്തിന്റെ ഡയറക്ടർ ബഹു. മദർ സിസ്റ്റർ മരിയറ്റ് പാളിത്തോട്ടം എസ് എച്ച്, ബാലമന്ദിരത്തിന്റെ ഇൻചാർജ് സിസ്റ്റർ ഫ്രാൻസില്ല എസ് എച്ച്, സിസ്റ്റർ ലിൻസി എസ് എച്ച്, സിസ്റ്റർ സ്നോ മേരി എസ് എച്ച്,
.
0 Comments