.ചൊവ്വാഴ്ച വൈകിട്ട് മൂന്നരയോടെയാണ് പുലിയന്നൂർ കാണിക്കമണ്ഡപം ജംഗ്ഷനും അരുണാപുരത്തിനും ഇടയിൽ ഓട്ടോറിക്ഷ റോഡിൽ മറിഞ്ഞത്. ആക്രിസാധനങ്ങളുമായി പോവുകയായിരു ന്ന ഓട്ടോയാണ് മറിഞ്ഞത്.
.അപകടത്തിൽ ജബ്ബാറിനൊപ്പം റഹിം എന്നയാൾക്കും പരിക്കേറ്റിരുന്നു. തലയ്ക്ക് പരിക്കേറ്റ ഇരു വരെയും കോട്ടയം മെഡിക്കൽ കോളജാശുപ്രതിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഗുരുതര പരി ക്ക് പറ്റിയ ജബ്ബാർ ഇന്ന് മരണത്തിന് കീഴടങ്ങി.
.അപകടമേഖലയായി മാറിയ പുലിയന്നൂരിൽ ഇന്നലെയുണ്ടായ മറ്റൊരു അപകടത്തിൽ മേവിട സ്വ ദേശി ജോസഫ് മരണപ്പെട്ടിരുന്നു. കാർ ഓട്ടോറിക്ഷയിലിടിച്ചായിരുന്നു അപകടം.
.
0 Comments